Flow chart - meaning in malayalam
- നാമം (Noun)
- ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കുന്നതിനു മുമ്പായി എന്തൊക്കെയാണ് അതില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നറിയുന്നതിനായി നാം വരച്ചുണ്ടാക്കുന്ന ഒരു ചിത്ര രൂപം
- ഒരു സങ്കീര്‍ണ്ണപ്രക്രിയയുടെ പടിപടിയായുള്ള മുന്നേറ്റം കാണിക്കുന്ന രേഖാചിത്രം
- കംപ്യൂട്ടര്‍ പ്രോഗ്രാമിന്റെ പടിപടിയായുള്ള നിവര്‍ത്തനം കാണിക്കുന്ന രേഖാചിത്രം